തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ 20 ന് രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം യു.ഡി.എഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എം.എം.ഹസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |