മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാകിരീടം ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയ്ക്ക്. ഫൈനലിൽ അമേരിക്കൻ താരം കോക്കോ ഗൗഫിനെ 6-3,7-6(7/3) എന്ന സ്കോറിന് കീഴടക്കിയാണ് സബലേങ്ക തന്റെ മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. സബലേങ്കയുടെ സീസണിലെ 31-ാമത്തെ വിജയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |