കോട്ടയം: കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെയും വാസൻ ഐ കെയർ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 28ന് നടക്കും. രാവിലെ 10 മുതൽ 1 വരെ കോട്ടയം ഹോട്ടൽ ഐഡയ്ക്ക് എതിർവശത്തെ പാലത്തിങ്കൽ ബിൽഡിംഗ് ഹാളിലാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2582090.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |