പത്തനംതിട്ട : കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിംഗ് അസോസിയേഷനും വാകോ ഇന്ത്യയും ചേർന്നുള്ള ജില്ലാ ഡിസ്ട്രിക്ട് അമച്വർ കിക്ബോക്സിംഗ് അസോസിയേഷന്റെ ജില്ലാ കിക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 31ന് കോഴഞ്ചേരിയിൽ നടക്കും. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ സംസ്ഥാന ചാമ്പ്യൻഷിപ്പിനും വാകോ ഇന്ത്യാ കിക്ബോക്സിംഗ് ദേശീയ ചാമ്പ്യൻഷിപ്പിനും വാകോ നടത്തുന്ന വിവിധ അന്തർദേശീയ മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കൂ. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 7736361819.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |