പത്തനംതിട്ട : വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരളം പ്രോജക്ടടിലേക്ക് ട്രെയിനി സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത : മൂന്ന് വർഷ ഡിപ്ലോമ, ബി.സി.എ, ബി.എസ് സി, ബി.ടെക് ഇൻ ഇ.സി.ഇ, ഇ.ഇ.ഇ, സി.എ.സ്, ഐ.ടി, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം.(അഭികാമ്യം). പ്രതിമാസ വേതനം 10000 രൂപ. പ്രായപരിധി: 35. ജൂൺ 9 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ: 9495981763.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |