12 കോടിയുടെ ഭാഗ്യവാനെ തന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിലൂടെ കണ്ടെത്തിയ സന്തോഷം ജെ. പ്രഭാകരൻ എന്നലോട്ടറി ഏജന്റിന് തീരുന്നേയില്ല. ചെന്നൈ സ്വദേശിയായ പ്രഭാകരൻ കഴിഞ്ഞ 12 വർഷമായി പാലക്കാട് ലോട്ടറി കച്ചവടം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |