തിരുവനന്തപുരം: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന്റെ ഭാര്യ സരിത മേനോന് കണ്ണൂർ സർവകലാശാല നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർ ആർ.വി. ആർലേക്കർക്ക് പരാതി നൽകി. കണ്ണൂർ സർവകലാശാല പത്തുവർഷത്തിനിടെ നൽകിയ പിഎച്ച്.ഡി ബിരുദങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |