തിരുവനന്തപുരം: ലോക വയോജന പീഡനവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജോയിന്റ് കൗൺസിൽ ഹാളിൽ നടത്തിയ വയോജന സംഗമം ജനറൽ സെക്രട്ടറി എസ്.ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. പി.വിജയമ്മ,കെ.എൽ.സുധാകരൻ,ജി.സുരേന്ദ്രൻ പിള്ള, ടി.എസ്.ഗോപാൽ,കരമന ചന്ദ്രൻ,മുത്താന സുധാകരൻ,ബി.ഇന്ദിരാദേവി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |