കുമളി: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന റിസോർട്ടിൽ മോഷണം നടത്തിയ കേസിൽ 3 യുവാക്കൾ പിടിയിലായി.
അട്ടപ്പള്ളം കുന്നേൽ വിഷ്ണു (32),രണ്ടാം മൈൽ സ്വദേശികളായ ഇലവുങ്കൽ ജിനു (35), ഈട്ടിക്കൽ ബിബിൻ (22) എന്നിവരാണ് പിടിയിലായത്. കുമളി അമരാവതി പാണ്ടിക്കുഴിയിലുള്ള വെൺതാര റിസോർട്ടിലാണ് മോഷണം നടന്നത്. ജനറേറ്ററും, ബാത്ത്രൂം ഫിറ്റിംഗ്സുകളുമാണ് കവർച്ച ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |