തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജ് 26, 27 തീയതികളിൽ രണ്ട് ദിവസത്തെ എ ഐ പരിശീലന പരിപാടി സംഘടിപ്പിക്കും.ചാറ്റ് ജി.പി.ടി,കാൻവ എ.ഐ,നോഷൻ എ.ഐ തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് വ്യാവസായിക നിർവഹണക്ഷമതയും,എ.ഐ ഉപയോഗത്തിലെ ഉത്തരവാദിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും.മൂവായിരം രൂപയാണ് ഫീസ്. https://forms.gle/EdCvyb9xWzKiDmfk6 ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9995527866 / 9995527865.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |