തൃശൂർ: ജില്ലാ ഫാർമേഴ്‌സ് സഹകരണസംഘം ഞാറ്റുവേല ചന്ത തുറന്നു. മുൻ എം.എൽ.എ അനിൽ അക്കര ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ.രാമനാഥൻ മുഖ്യാതിഥിയായിരുന്നു. സംഘം ഡയറക്ടർമാരായ ഷാജു ചേലാട്ട്, എം.സുജിത് കുമാർ, എം.എസ്.കൃഷ്ണദാസ്,
കെ.സുരേഷ്, രതീശൻ വാരണംകുടത്ത്, അമ്പിളി രഞ്ജിത്ത്, ആലാട്ട് ചന്ദ്രൻ, ടി.എസ്.നിതീഷ്, ജലിൻ ജോൺ, ഹരിത ബി.കല്ലുപാലം, ജീൻസ് തട്ടിൽ, കെ.ലീലാധരൻ, വർഗീസ് കാര്യാട്ടുകര, എ.എ.പോൾസൺ, ടി.കെ.ശങ്കരനാരായണൻ, വൈശാഖ് കെ.ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |