തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ച നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, കെ.പി.സി.സി ഭാരവാഹികളായ എം. ലിജു, എൻ. ശക്തൻ, ജി.എസ്. ബാബു, ജി. സുബോധൻ, നേതാക്കളായ കെ. മോഹൻകുമാർ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |