തിരുവനന്തപുരം: സംസ്ഥാന കർഷക അവാർഡിന് 25 വരെ അപേക്ഷിക്കാം. ഈ വർഷം ഏർപ്പെടുത്തിയ പുതിയ ആറെണ്ണം ഉൾപ്പെടെ ആകെ 46 വിഭാഗങ്ങളിലാണ് ഇത്തവണ അവാർഡ് നൽകുന്നത്. കർഷകർക്ക് അപേക്ഷകൾ കൃഷിഭവനുകളിൽ സമർപ്പിക്കാം. അപേക്ഷയും കൂടുതൽ വിവരങ്ങളും www.keralaagriculture.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |