തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി (കാറ്റഗറി നമ്പർ 475/2023) തസ്തികയിലേക്ക് നാളെ, 31 ആഗസ്ത് 1തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 605/2024, 739/2024) തസ്തികയിലേക്ക് ആഗസ്റ്റ് 6ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി)/ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (നേരിട്ടുള്ള നിയമനം/തസ്തികമാറ്റം മുഖേന/എൻ.സി.എ.) (കാറ്റഗറി നമ്പർ 81/2024, 249/2024, 604/2024, 619/2024, 737/2024, 796/2024) തസ്തികകളിലേക്ക് ആഗസ്റ്റ് 7 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |