വാടാനപ്പിള്ളി: എങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ് വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), ഭാര്യ രേഷ്മ (35) എന്നിവരാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |