ന്യൂഡൽഹി: സുരക്ഷിതവും ഗതാഗത യോഗ്യവുമായ റോഡ് മൗലികാവകാശമെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിത്. റോഡ് വികസനവും,പരിപാലനവും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിൽ റോഡ് വികസന കരാറുമായി ബന്ധപ്പെട്ട് കരാറുകാരനും സർക്കാരും തമ്മിലുള്ള തർക്കം പരിഗണിക്കുകയായിരുന്നു കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |