തിരുവനന്തപുരം : കെ.പി.സി.സി സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന വൈസ് ചെയർമാനായി കെ.ആർ.ജി.ഉണ്ണിത്താനെ സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ നിയമിച്ചു.
നേരത്തെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. യൂണിക് കമ്മ്യൂണിക്കേഷൻ അഡ്വർടൈസിംഗിന്റെ മാനേജിംഗ് പാർട്ണർ,എൻ.എസ്.എസ് പ്രതിനിധി സഭാംഗം എന്നീ നിലയിൽ പ്രവർത്തിക്കുന്നു. കെ.എസ്.യു നേതാവായിരുന്നു.1974 ൽ എം.ജി കോളേജിൽ നിന്നുള്ള കേരളാ യൂണിവേഴ്‌സിറ്റി യൂണിയൻ സഭാംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |