SignIn
Kerala Kaumudi Online
Thursday, 22 October 2026 11.51 PM IST

യുദ്ധത്തിന് അന്ത്യം? പ്ലാൻ വരച്ച് ട്രംപ് പുടിൻ സീക്രട്ട്, സെലെൻസ്‌കി റെഡാറിൽ

trump

യുക്രൈൻ പ്രസിഡന്റ് വൊളാദിമിർ സെലെൻസ്‌കി ആഗ്രഹിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ് ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. സെലെൻസ്‌കിയുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY