
നെയ്യാറ്റിൻകര: ആയയിൽ കരിയിലകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പണികഴിപ്പിക്കുന്ന ദേവി കൺവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ഭാരത് സേവക് സമാജ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ നിർവഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് അരുവിപ്പുറം സുജിത് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി എസ്.കെ.അശോക് കുമാർ സ്വാഗതം പറഞ്ഞു.ശിവ നാരായണ സ്വാമി,ആനാവൂർ നാഗപ്പൻ,എം.എസ്.ഫൈസൽ ഖാൻ,എൽ.വി.അജയ് കുമാർ,വി.എസ്.ബിനു,ടി.ശ്രീകുമാർ,മാരായമുട്ടം എം.എസ്.അനിൽ,അമ്പലത്തറയിൽ ഗോപകുമാർ,ശ്രീരാഗ്,സചിത്ര,എസ്.കെ.ജയചന്ദ്രൻ,സുരേഷ്‌കുമാർ,ഷിബിൻ,അരുവിപ്പുറം ശ്രീകുമാർ എന്നിവർ പങ്കെടുത്തു.ട്രസ്റ്റ് ട്രഷറർ വിപിൻ വിജയൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |