ന്യൂഡൽഹി: രണ്ടു ദിവസ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനരാരംഭിക്കുന്ന ബിഹാർ മധുബനിയിലെ വോട്ടർ അധികാർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും അണി ചേരും.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |