തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളികൾക്ക് ഓണസമ്മാനമായി 1200 രൂപ വീതം നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.54 കോടി രൂപ അനുവദിച്ചു. നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ 5,19,623 ഗ്രാമീണ തൊഴിലുറപ്പുകാർക്കും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ 6,368 പേർക്കും ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |