ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരുകാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്ഷണിക്കാനെത്തിയപ്പോൾ തന്നെ ദേവസ്വംബോർഡ് പ്രസിഡന്റിനോട് ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. അയ്യപ്പസംഗമത്തിന് ക്ഷണിച്ചോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |