
തിരുവനന്തപുരം: ആധുനിക തിരുവിതാംകൂറിന്റെ ആദ്യത്തെ സേനാ നായകനും , മാർത്താണ്ഡവർമ്മയുടെ മുഖ്യ സൈന്യാധിപനും സിദ്ധ മർമ്മ കളരികളുടെ മുഖ്യആശാനുമായിരുന്ന ദളപതി അനന്തപത്മനാഭൻ നാടാരുടെ വീരമൃത്യു വാർഷികം കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ ആചരിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളോടൊപ്പം കന്യാകുമാരി ജില്ലയിലെ തക്കലക്കടുത്തുള്ള വെള്ളിയോട് തച്ചൻവിള പള്ളിമേടയിൽ സ്ഥിതി ചെയ്യുന്ന അനന്തൻ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |