സോൾ : കൊറിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ വനിതാ കിരീടം നേടി പോളണ്ട് താരം ഇഗ ഷ്വാംടെക്. ഫൈനലിൽ റഷ്യയുടെ എകാതറീന അലക്സാൻഡ്രോവയെയാണ് ഫൈനലിൽ ഇഗ തോൽപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ടശേഷമാണ് ഇഗ വിജയം നേടിയത്. സ്കോർ : 1-6,7-6,7-5. ഈ സീസണിലെ ഇഗയുടെ മൂന്നാമത്തെ കിരീടവും കൊറിയയിലെ ആദ്യ കിരീടവുമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |