തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹൻ എത്തുന്നതിന് മുന്നോടിയായി ഏഴംഗ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ സന്ദർശിക്കുമെന്ന് കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാമചന്ദ്രൻ അറിയിച്ചു. രാവിലെ എട്ടിന് അന്ധകാരനാഴിയും 9.30ന് മങ്കൊമ്പും സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കർഷകരിൽ നിന്ന് തെളിപ്പെടുക്കും. മൂന്നരയ്ക്ക് അപ്പർ കുട്ടനാടും സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |