ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കളമശേരി ഗവ.മെഡിക്കൽ കോളേജിലെ വിനയ്.വി.എസ്.പബ്ലിക് റിലേഷൻസ് വകുപ്പ് റിട്ട:അഡിഷണൽ ഡയറക്ടർ പി.വിനോദിന്റെയും കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസർ ഡോ.എസ്.ഷീബയുടെയും മകനാണ്.രണ്ടാം റാങ്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആദർശ് നാരായണൻ,മൂന്നാം റാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗായത്രി വേണുഗോപാൽ എന്നിവരും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |