തിരുവനന്തപുരം: കേരളകൗമുദിയുടെ ആദ്യകാല എഡിറ്ററായിരുന്ന കവി കോകിലം പരവൂർ കെ.കെ. രാഘവപ്പണിക്കരുടെയും ടി.കെ. മീനാക്ഷിയുടെയും മകൻ പേട്ട ചായ്‌ക്കുടി ലെയ്ൻ ഹൗസ് നമ്പർ 701 രാഘവശ്രീയിൽ കെ.ആർ. സുഗുണൻ (89) നിര്യാതനായി. സംസ്കാരം: മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു. ഭാര്യ: ഗ്രേസി ഭായി. എൽ.ആർ (റിട്ട. എച്ച്.എസ്.എ ജി.വി. രാജ എച്ച്.എസ്). മക്കൾ: ഉണ്ണിക്കൃഷ്ണൻ. ജി.എസ് (അസോ. ഡയറക്ടർ, ഫൈസർ ഹെൽത്ത് കെയർ ചെന്നൈ), ലക്ഷ്മി ജി.എസ് (ജോ. ജി.എം. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ, ഗോവ). മരുമക്കൾ: പാർവതി. എൽ, മനോജ് പ്രഭാകരൻ (ഷാർജ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |