കറാച്ചി : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. പൊലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പൊലീസ് വാഹനം കടന്നുപോയ വഴിയിൽ ബോംബ് സ്ഥാപിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |