കൊല്ലം: തെക്കേവിള കെ.ബി നഗർ-54 പ്രണവം വീട്ടിൽ എം.വിനയചന്ദ്രൻ (87, റിട്ട. ലേ സെക്രട്ടറി ഇ.എസ്.ഐ.സി, നോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ക്യാഷു സിറ്റി മുൻ പ്രസിഡന്റ്, വൈസ് മെൻസ് ക്ലബ് കൊല്ലം മുൻ ഡിസ്ട്രിക് ഗവർണർ, കെ.ബി നഗർ റസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, കൊല്ലം പബ്ലിക് ലൈബ്രറി മുൻ മെമ്പർ, കൊല്ലം നായേഴ്സ് ഹോസ്പിറ്റൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, റോയൽ ഹോസ്പിറ്റൽ ചാത്തന്നൂർ, എൽഡേഴ്സ് ഫോറം കൊല്ലം മുൻ മെമ്പർ). നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: കെ.പി.ചന്ദ്രിക (റിട്ട. ഇ.എസ്.ഐ.സി). മക്കൾ: ഡോ. അനുപമ വിനയൻ, ഡോ. അനൂപ് വിനയൻ (ഇരുവരും യു.കെ). മരുമക്കൾ: ഡോ. ദിലീപ് വിജയരാജൻ (കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റൽ), ഡോ. അർച്ചന അമ്പിളി (യു.കെ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |