തിരുവനന്തപുരം: ലൈംഗികച്ചുവയോടെ സംസാരിച്ചെന്നെ പരാതിയിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ) എം.ഡി ഡോ.ബി.ശ്രീകുമാറിനെതിരേ കേസെടുത്തു. കെ.എസ്.ഐ.ഇ ഓഫീസിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് മ്യൂസിയം പൊലീസിന്റെ നടപടി. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരി അടുത്തദിവസം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |