എൻജിനിയറിംഗ് ബിരുദധാരികളിലെ തൊഴിൽ ലഭ്യതമികവ് ഉയർത്തി ക്യാമ്പസ് പ്ലേസ്‌മെന്റ് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഏറെ ചർച്ചചെയ്തുവരുന്നു. ഇതിനായി ഐ.ഐ.ടി മദ്രാസ് ദേശീയ തലത്തിൽ എൻ.ഐ.പി.ടി.എ പദ്ധതി നടപ്പിലാക്കുന്നു. ഇന്റേൺഷിപ്, പ്ലേസ്മെന്റ്, പരിശീലനം, അസൈൻമെന്റ് എന്നിവ ലക്ഷ്യമിട്ട പദ്ധതിയാണിത്. 3-4 വർഷ ബിരുദ വിദ്യർത്ഥികൾ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള അക്കാഡമിയ-ഇൻഡസ്ട്രി സഹകരണം കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പുവരുത്തും. കൂടുതൽ വിവരങ്ങൾക്ക് www. nipta.iitm. ac. in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |