തിരുവനന്തപുരം:കേരള ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡ് സെപ്തംബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/കൊച്ചി/ഗുരുവായൂർ/കൂടൽമാണിക്യം ദേവസ്വങ്ങളിലെ 37 തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22 വരെ ദീർഘിപ്പിച്ചു.വിശദ വിവരങ്ങൾക്ക് : www.kdrb.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |