
കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയിൽ ഗാസയിൽ രക്തം ഒഴുകാതെ ഒരു ദിനംപോലും കടന്നപോയിട്ടില്ല. ഇരുപതിനായിരത്തിൽ ഏറെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 65,000 പേർക്ക് ജീവഹാനി സംഭവിച്ച മണ്ണായി മാറിയ ഗാസയിൽ യുദ്ധത്തിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെ വെടിയൊച്ചകൾ നിലയ്ക്കുന്നതിന്റെ സമാധാന സൂചനകൾ വന്നു കൊണ്ടിരിക്കുക ആണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |