ഇതല്ല ഇതിനപ്പുറം.... -ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ സിവിൽസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ മതിൽചാടിക്കടക്കുന്ന പൊലീസുകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |