ഡ്രൈവറായി ജോലിക്ക് പോയ ഭർത്താവ് വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മുറിയിൽ നിന്ന് ഭാര്യയ്‌ക്കൊപ്പം അപരിചിതനായ ആളെ ഭർത്താവ് പൊക്കി. ഈ വിഷയത്തിൽ ദമ്പതികൾ തമ്മിൽ വഴക്കായി. ഇക്കാര്യമറിഞ്ഞ് വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച വാർഡ് മെമ്പർക്ക് കിട്ടിയ പ്രാങ്ക് ആണ് ഈ ആഴ്ചത്തെ ഓ മൈ ഗോഡിൽ കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |