തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ഐ.ടി. വിഭാഗവിത്തിലെ വിവിധ ഇ-ഗവേണൻസ്,ഐ.ടി.പദ്ധതിയ്ക്കായി കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർമാരെയും(12 ഒഴിവുകൾ),ബിസിനസ് ഡാറ്റാ അനലിസ്റ്റിനെയും (ഒരു ഒഴിവ്) തേടുന്നു. ഡാറ്റാ അനലിസ്റ്റിന് 23നും പ്രോഗ്രാമറിന് 28നും മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ www.kseb.inൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |