ജബൽപൂർ: വാൽക്കുളമ്പ് പീടിയേക്കൽ റിട്ട. ക്യാപ്റ്റൻ ജോർജ് വർഗീസിന്റെ ഭാര്യയും പട്ടിക്കാട് കുറുമറ്റത്ത് കെ.സി. മാത്യുവിന്റെ മകളുമായ മോളി ജോർജ് (65) ജബൽപൂരിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജബൽപൂർ ഐ.പി.സി ചർച്ചിൽ. മക്കൾ: ജിബി (വിപ്രോ കമ്പനി),ക്രിസ്റ്റി (ദുബായ്). മരുമക്കൾ: സെബിൻ,ഫെലിസ് (ദുബായ്). കേരളകൗമുദി ചീഫ് റിപ്പോർട്ടർ പോൾ മാത്യുവിന്റെ സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |