
ശിവഗിരി:93ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിലേക്കുള്ള തീർത്ഥാടന പദയാത്രകൾക്ക് നാടാകെ തയാറെടുപ്പുകളായി.എല്ലാ ജില്ലകളിൽ നിന്നും പദയാത്രകൾ ഉണ്ടാകും.പദയാത്രകൾ മുൻകൂട്ടി ശിവഗിരി മഠത്തിലെ തീർത്ഥാടക കമ്മിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയും ധർമ്മസംഘം ട്രസ്റ്റ് ട്രഷററുമായ സ്വാമി ശാരദാനന്ദ അറിയിച്ചു.ഫോൺ: 9074316042
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |