
ആറ്റിങ്ങൽ: ഊരുപൊയ്ക കുഞ്ചൻവിളാകം അമ്പാടിയിൽ എസ്. സുകുമാരൻ (91, കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. ഗവ. ഉദ്യോഗസ്ഥ, ചാത്തന്നൂർ ബ്ളോക്ക് ഓഫീസ്). മക്കൾ: അഡ്വ. എസ്. ജീവ (ആറ്റിങ്ങൽ ബാർ), എസ്. ജ്യോതിഷ്. മരുമക്കൾ: എസ്. മധുഗോവിന്ദ് (ന്യൂസ് എഡിറ്റർ, കേരള കൗമുദി), നിഷ എ.എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |