
എറണാകുളം ജംഗ്ഷൻ- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ബംഗളൂരു മലയാളികൾ. പകൽ സമയത്താണ് യാത്രയെങ്കിലും ഉത്സവ സീസണുകളിൽ ഉൾപ്പെടെ സ്വകാര്യ ബസ് ലോബികളുടെ കൊള്ളയ്ക്ക് ഇരയാകേണ്ടി വരില്ല എന്നതാണ് ആശ്വാസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |