
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ കേരള മുസ്ളിം ജമാഅത്ത് കൗൺസിലിന്റെ നിലപാട് 16ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അറിയിച്ചു.കൗൺസിലിന്റെ വാമനപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെഞ്ഞാറമൂട്ടിൽ നടന്ന യോഗത്തിൽ
ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.എ.കരീം ശ്രീകാര്യം അദ്ധ്യക്ഷനായി.ഇമാമുമാരായ എ.എം.ബദറുദ്ദീൻ മൗലവി,കെ.പി.അഹമ്മദ് മൗലവി,എം.എ.ജലീൽ,കെ.ഫസിൽ,എ.എൽ.എം.കാസിം,എ.ഷറഫുദ്ദീൻ,കല്ലാട്ടുമുക്ക് സലിം,കടുവയിൽ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |