
കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിസംബർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
13മുതൽ 24 വരെ നടത്തുന്ന ബി.എ /ബി.കോം /ബി.എസ്.സി കംപ്യൂട്ടർ സയൻസ്/ ബി.എസ്.സി. മാത്തമാറ്റിക്സ്/ബി.ബി.എ/ബി.സി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾ 25മുതൽ ഡിസം 16വരെ പുനഃക്രമീകരിച്ചു.
ഏപ്രിലിൽ നടത്തിയ ബി.എ.(ആന്വൽ സ്‌കീം) പരീക്ഷ എഴുതിയ റെഗുലർ വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15.
നാലാം സെമെസ്റ്റർ കരിയർ റിലേറ്റഡ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 26.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |