
ജൂണിൽ നടത്തിയ എൽ.എൽ.എം. പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്,എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേണിംഗ്, എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാറ്റാ അനലിറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കെമിസ്ട്രി പഠന വകുപ്പിൽ ജൂലായിൽ നടത്തിയ എം.എസ്‌സി. കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എഡ്യൂക്കേഷൻ പഠന വകുപ്പിൽ ജൂലായിൽ നടത്തിയ എം.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. ഹോം സയൻസ് ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ന്യൂട്രീഷൻ & ഡയറ്റിറ്റിക്സ് ഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ എൽ.എൽ.എം. പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് (വോക്കൽ), മ്യൂസിക് (വീണ) ആൻഡ് മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |