
മൃതദേഹങ്ങൾ അടിയുന്ന ഗാസ, വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അട്ടഹാസം
വെടി നിറുത്തൽ കരാറിന്റെ ഭാഗമായി 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി കൈമാറി ഇസ്രയേൽ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയുടെ അധികൃതരാണ് ഇതു സ്ഥിരീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |