ഒരു ബിസിനസുകാരന്റെ ബർത്ത്‌ഡേ പരിപാടിക്ക് ഒത്തുകൂടിയിരിക്കുകയാണ് സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും. ഇതിനിടെ ദമ്പതികൾ എത്തുന്നു. ഇവിടെ വച്ച് ഭർത്താവിന്റെ അറിവോടെ ഭാര്യയ്ക്ക് നൽകുന്ന പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ ഉള്ളത്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |