SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

52 വർഷത്തിന് ശേഷം സെന്റ് ആൽബർട്ട്സ് എം.ജി യൂണി ബാസ്കറ്റ് ബാൾ ചാമ്പ്യൻസ്

Increase Font Size Decrease Font Size Print Page
basket-ball

ചങ്ങനാശ്ശേ രി: എം.ജി യൂണിവേഴ്സിറ്റി പുരുഷ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ്. എസ്ബി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അവർ എസ്ബി കോളേജിനെ 100-74നും രാജഗിരി കളമശ്ശേരിയെ 79-58നും എസ്.എച്ച് തേവരയെ 71-47നും പരാജയപ്പെടുത്തി.

52 വർഷത്തിന് ശേഷമാണ് സെന്റ് ആൽബർട്ട്സ് എം.ജി സർവകലാശാല ബാസ്കറ്റ് ബാൾ ചാമ്പ്യന്മാരാകുന്നത്. 1972 ലായിരുന്നു ആൽബർട്സിന്റെ അവസാന കിരീട വിജയം.

TAGS: NEWS 360, SPORTS, BASKETBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY