
ടൂറിൻ : സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽസ് ടെന്നീസ് കിരീടം ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർക്ക്. ഫൈനലിൽ കാർലോസ് അൽക്കാരസിനെ 7-6(7/4), 7-5 എന്ന സ്കോറിന് തോൽപ്പിച്ചാണ് സിന്നർ കിരീടം നിലനിറുത്തിയത്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയത് സിന്നറാണ്. രണ്ട് ഫൈനലുകളിലും വീഴ്ത്തിയിരുന്നത് അൽക്കാരസിനെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |