
പരീക്ഷാ ഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന ബിപിഇഎഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബി.ടെക് ആറാം സെമസ്റ്റർ (2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് ആറാം സെമസ്സർ മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എസ്‌സി, ഒന്ന്, രണ്ട് സെമസ്റ്റർ എം.എ, എംഎസ്.സി, എം.കോം പരീക്ഷയ്ക്ക് ഓൺലൈനായി പിഴയില്ലാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്‌കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) ഒക്ടോബർ 2025 വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ബി.എ (ഫുൾടൈം/ ട്രാവൽ ആൻഡ് ടൂറിസം/ ഡിസാസ്റ്റർ മാനേജ്‌മെന്റ്) നാലാം സെമസ്റ്റർ വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |