
തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നാളെ നടത്തും. www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ളവർ നാളെ ഉച്ചയ്ക്ക് ഒന്നിനകം പുതിയ ഓപ്ഷനുകൾ നൽകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ 24നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡിസം. 1ന് ആരംഭിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in വെബ്സൈറ്റുകളിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |