SignIn
Kerala Kaumudi Online
Saturday, 22 November 2025 3.45 PM IST

12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, പൂജാ ബമ്പർ നറുക്കെടുത്തു

Increase Font Size Decrease Font Size Print Page
lottery

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നു. ജെഡി 545542 നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേര്‍ക്ക് ) മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്. മൊത്തം 40 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം പാലക്കാട് നിന്നും ലോട്ടറി എടുത്തയാൾക്കെന്നാണ് സൂചന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് അറിയിച്ചിരുന്നു.

പൂജ ബമ്പറിന്റെ സമ്മാനർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം (12കോടി)

JD 545542

സമാശ്വാസ സമ്മാനം -1,00,000

JA 545542

JB 545542

JC 545542

JE 545542

രണ്ടാം സമ്മാനം 1 കോടി വീതം 5 പേ‍ർക്ക്

JA 838734

JB 124349

JC 385583

JD 676775

JE 553135

മൂന്നാം സമ്മാനം 50 ലക്ഷം

JA 399845

JB 661634

JC 175464

JD 549209

JE 264942

JA 369495

JB 556571

JC 732838

JA 399845

JB 661634

JC 175464

JD 549209

JE 264942

JA 369495

JB 556571

JC 732838

JD 354656

JE 824957

നാലാം സമ്മാനം 5 ലക്ഷം

JA 170839

JB 404255

JC 585262

JD 259802

JE 645037

അഞ്ചാം സമ്മാനം 2 ലക്ഷം

ആറാം സമ്മാനം -5,000

ഏഴാം സമ്മാനം -2,000

എട്ടാം സമ്മാനം -500

ഒമ്പതാം സമ്മാനം-300

TAGS: POOJA BUMPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.